ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസറ്റില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷിന്‍റെ വീടിന് നേരെ ആക്രമണം നടത്തിയ സംഭവത്തിലാണ് മൂന്നു പേർ പിടിയിലായിരിക്കുന്നത്ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസറ്റില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മക ബിനീഷിന്‍റെ വീടിന് നേരെ ആക്രമണം നടത്തിയ സംഭവത്തിലാണ്  മൂന്നു പേ പിടിയിലായിരിക്കുന്നത് . ആക്രമണ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. മൂന്നു പേരെയും രഹസ്യ കേന്ദ്രത്തി ചോദ്യം ചെയ്യുകയാണെന്ന് ഇതിനിടെ\ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് അക്രമിക എത്തിയതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങ പൊലീസ് ശേഖരിച്ചു. വീടിന് സമീപത്തെ വക്ക് ഷോപ്പി സ്ഥാപിച്ച കാമറയിലാണ് അക്രമികളുടെ ദൃശ്യങ്ങ പതിഞ്ഞിട്ടുള്ളത് . നാലു ബൈക്കുകളിലെത്തിയ എട്ടംഗ സംഘമാണ് ആക്രമണം നടത്തിയിരിക്കുന്നത്

Post A Comment: