ഒക്ടോബർ ഒന്നിന് കാൻപൂരിലാണ് റാം നാഥ് കോവിന്ദ് ജനിച്ചത്യുപിയിലെ കാണ്‍പൂരില്‍ നിന്നുള്ള ദലിത് നേതാവ് രാംനാഥ് കോവിന്ദ് ഇനി ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രഥമ പൗരന്‍. പിന്നാക്ക പട്ടിക ജാതി പട്ടിക വര്‍ഗ ഉന്നമനത്തിന് വേണ്ടി പോരാടുകയും ജനങ്ങളുടെ കണ്ണിലുണ്ണിയായി മാറുകയും ചെയ്ത വ്യക്തിയാണ്‌ റാം നാഥ് കോവിന്ദ്.
ഒക്ടോബ ഒന്നിന് കാപൂരിലാണ് റാം നാഥ് കോവിന്ദ് ജനിച്ചത്. കാണ്‍പൂര്‍ കോളേജില്‍ നിന്ന് നിയമ ബിരുദം നേടിയ കോവിന്ദ്, ഡല്‍ഹിയിലേക്കാണ് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനായി പോയത്. രണ്ടു തവണ സിവില്‍ സര്‍വീസ്‍ പരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും മൂന്നാം തവണ വിജയം കോവിന്ദിനൊപ്പമായിരുന്നു. എന്നിട്ടും ഐഎഎസിന് പകരം മറ്റൊരു സര്‍വീസായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. അതുകൊണ്ട് തന്നെ സിവില്‍ സര്‍വീസ് വേണ്ടെന്ന് വെച്ച് കോവിന്ദ് നിയമ മേഖലയില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1977ഹി ഹൈക്കോടതിയി കേന്ദ്രസക്കാരിന്റെ അഭിഭാഷകനായ റാം നാഥ് കോവിന്ദ് 1981 സുപ്രീം കോടതിയിക്കാരിന്റെ ജൂനിയ അഭിഭാഷകനായി. ദലിത്, പിന്നാക്ക, പട്ടികജാതി, പട്ടികവഗ വിഭാഗക്കാ കേസുക നടത്താ നേരിടുന്ന പ്രയാസങ്ങ നേരിട്ടു മനസ്സിലാക്കിയ റാം നാഥ് അവക്കായി ഡിപ്രസ്ഡ് ക്ലാസസ് ലീഗ എയ്ഡ് ബ്യൂറോയി സജീവമായി. 1978 സുപ്രീം കോടതിയി അഡ്വക്കറ്റ് ഓ റെക്കോഡ് ആയി. 1980 മുത 1993 വരെ സുപ്രീം കോടതിയി കേന്ദ്രസക്കാരിന്റെ സ്റ്റാഡിങ് കൗ ആയിരുന്നു. ബിജെപിയോടും ആഎസ്എസുമായും അടുപ്പമുള്ള വ്യക്തിയായ രാംനാഥ് കോവിന്ദ് 1991ലാണ് ബിജെപിയി അംഗമാകുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നു 1994ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോവിന്ദ് എന്ന ദലിത് നേതാവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സജീവമായത്. ഉത്തപ്രദേശിനിന്നു രാജ്യസഭയിലേക്കു രണ്ടുവട്ടം തിരഞ്ഞെടുക്കപ്പെട്ടു. പാലമെന്റി കോവിന്ദിന്റെ പ്രവത്തനം ശ്രദ്ധേയമായതു മൂന്നു കമ്മിറ്റികളി അംഗമെന്ന നിലയിലാണ്. പട്ടിക ജാതി-വഗ ക്ഷേമം, ആഭ്യന്തരം, സാമൂഹികനീതി, നിയമം, പെട്രോളിയം തുടങ്ങിയ കമ്മറ്റികളിലാണ് രാംനാഥ് കോവിന്ദ് മികച്ചപ്രകടനം നടത്തിയത്.

Post A Comment: