സർക്കാർ ആശുപത്രിയിൽ ജീവനക്കാർക്കുള്ള വേതനംപൊതുപ്രവര്‍ത്തകര്‍ നൽകി
ക്കാ ആശുപത്രിയി ജീവനക്കാക്കുള്ള വേതനംപൊതുപ്രവര്‍ത്തകര്‍ നകി


പനി പടന്ന് പിടിക്കുന്ന സാഹചര്യത്തി എരുമപ്പെട്ടി സക്കാ ആശുപത്രിയി സേവനത്തിനായി നിയമിച്ച  താക്കാലിക ജീവനക്കാക്കുള്ള വേതനം സംഭാവനയായി നകി കൊണ്ട് എസ്.വൈ.എസ്.തൃശൂ ജില്ലാ കമ്മറ്റി മാതൃകയാകുന്നു. രണ്ട് ജീവനക്കാക്കുള്ള  ശമ്പളമാണ് എസ്.വൈ.എസ്. ജില്ലാ കമ്മറ്റി സാന്ത്വനം പദ്ധതിയിപ്പെടുത്തി സംഭാവനയായി നകുന്നത്. 
പനിയും മഴക്കാല ജന്യ രോഗങ്ങളും  പടന്ന് പിടിച്ച സാഹചര്യത്തി എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തി ദിവസവും 700  ലധികം രോഗികളാണ് ചികിത്സത്തേടിയെത്തുന്നത്. എന്നാ മതിയായ ജീവനക്കാരില്ലാത്തത്  രോഗികളേയും  ഡോക്ടമാരേയും ഒരു പോലെയാണ് ബുദ്ധിമുട്ടിലാക്കുന്നത്. സൂപ്രണ്ടടക്കം നാല് ഡോക്ടമാരുണ്ടെങ്കിലും നഴ്സ്, നഴ്സ് അസിസ്റ്റസ്, ഫാമസിസ്റ്റ് എന്നിവരുടെ കുറവാണ് രോഗികളെ ദുരിതത്തിലാക്കുന്നത്. കുത്തിവെപ്പിനും മറ്റു ചികിത്സയ്ക്കും മരുന്ന് വാങ്ങുന്നതിനുമായി വയോധികരും ഗഭിണികളും ഉപ്പടെയുള്ള രോഗിക മണിക്കൂറുകളോളം വരിയി കാത്ത് നിക്കേണ്ട അവസ്ഥയാണുള്ളത്. മരുന്നിനായ് വരിയി ദീഘസമയം കാത്ത് നിക്കേണ്ടി വരുന്ന രോഗിക അവശരായി തളന്ന് വീഴുന്നതും നിത്യ സംഭവമാണ്. ഈ സാഹചര്യം മനസിലാക്കിയ മാധ്യമ പ്രവത്തക സീനിയ റിപ്പോട്ട റഷീദ് എരുമപ്പെട്ടിയുടെ ഇടപെടലിനെ തുടന്നാണ് രണ്ട് ജീവനക്കാരെ താക്കാലിക അടിസ്ഥാനത്തി നിയമിച്ച് ഇവക്കുള്ള  വേതനം നകാ എസ്.വൈ.എസ്.ജില്ലാ കമ്മറ്റി തീരുമാനിച്ചത്. എസ്.വൈ.എസ്.ജില്ലാ സെക്രട്ടറി എം.എം.ഇബ്രാഹീം ആശുപത്രിയുടെ ചുമതലയുള്ള വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്ലാലും, ആശുപത്രി സൂപ്രണ്ട് ഡോക്ട ടോണി ആളൂരുമായി കൂടികാഴ്ച നടത്തി ഒരു ലാസ്റ്റ് ഗ്രൈഡ് ജീവനക്കാരിയേയും  ഒരു ഫാമസിസ്റ്റിനേയും നിയമിച്ചു. ഇവക്കുള്ള വേതനം എല്ലാമാസവും എച്ച്.എം.സി.കമ്മറ്റിക്ക്  എസ്.വൈ.എസ് ജില്ലാ കമ്മറ്റി നകും. ജീവകാരുണ്യ രംഗത്ത് പ്രശംസനീയമായ പ്രവത്തനം കാഴ്ചവെയ്ക്കുന്ന എസ്.എസ്.എഫ്, എസ്.വൈ.എസ്.സംഘടന സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ സക്കാ ആശുപത്രിക്ക് നകുന്ന സേവനം പകരം വെക്കാനില്ലാത്ത മാതൃകയാണ്.

Post A Comment: