നെല്ലുവായ് ധന്വന്തരീ ക്ഷേത്രത്തിൽ കേന്ദ്രമന്ത്രി ശ്രീപഥ്നായക് ദർശനംനടത്തി
നെല്ലുവായ് ധന്വന്തരീ ക്ഷേത്രത്തി ആയൂവേദ സ്വരൂപനായ ധന്വന്തരീ മൂത്തിയെ കേന്ദ്രമന്ത്രി ശ്രീപഥ്നായക് തൊഴുതു വണങ്ങി
വ്യാഴാഴ്ച്ച വൈകീട്ട് 6.30 നാണ് മന്ത്രി ക്ഷേത്രത്തിലെത്തിയത്. ചെറുതുരുത്തി പഞ്ചകമ്മ ആയുവേദ റിസച്ച് സെന്ററി  ചികിത്സയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. ക്ഷേത്രത്തിലെത്തിയ കേന്ദ്രമന്ത്രിയെ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് കെ.എ.ഉണ്ണികൃഷ്ണ, ഭാരവാഹികളായ വിജയ നായ, നന്ദകുമാ മാരാത്ത്, യു.ജെ.വേണുഗോപാ എന്നിവരും ക്ഷേത്ര ജീവനക്കാരും ചേന്ന് സ്വീകരിച്ചു. മനസ്സുനിറഞ്ഞു ധന്വന്തരീ മൂത്തിയെ തെഴുതതിന് ശേഷം
ക്ഷേത്രം മേശാന്തി ഏറന്നൂ നീലകണ്ഠ നമ്പൂതിരിയി നിന്നും പ്രസാദം സ്വീകരിച്ച് അദ്ദേഹം മടങ്ങി .

Post A Comment: