തൃശൂർ -ഷൊർണ്ണൂർ ഹൈവേയിലെ വടക്കാഞ്ചേരി പാർലിക്കാട് വെച്ച് തകരാർ സംഭവിച്ചതിനെ തുടർന്ന് നിർത്തിയിട്ട കാറിലെ ദമ്പതികളെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്ന കുപ്രസിദ്ധ മോഷ്ടാക്കള്‍ പോലീസ് പിടിയില്‍

എരുമപ്പെട്ടി പാഴിയോട്ട്മുറിയി വീട് കുത്തിതുറന്ന് സ്വണ്ണം കവരുകയും വെള്ളറക്കാട് മുക്രിയത്ത് ഓഡിറ്റോറിയത്തി നിന്ന് 
ബുള്ളറ്റ് മോഷ്ടിക്കുകയും ചെയ്ത കേസുകളിലെ പ്രതികളെ പോലീസ് തന്ത്രപൂര്‍വ്വം അറസ്റ്റ് ചെയ്തു. 
വടക്കാഞ്ചേരി വാഹനം തടഞ്ഞ് കവച്ച നടത്തിയ കേസന്വേഷണത്തിലാണ് പ്രതിക വലയിലായത്.
കുപ്രസിദ്ധ മോഷ്ടക്കളായ തൃശൂ
പുത്തൂ ചൂണ്ടയി വീട്ടി  ബുള്ളറ്റ് ബാബു എന്ന് വിളിക്കുന്ന ബാബു രാജ്, മണ്ണുത്തി ചുവന്നമണ്ണ് സ്വദേശികളായ കളത്തിങ്ക വീട്ടി ബെറ്റ് ഷെമീറെന്ന ഷെമീ, മനവളപ്പി വീട്ടി ഡെന്നി എന്നിവരാണ്‌ പോലീസ്  പിടിയിലായത്.
കഴിഞ്ഞ
മാസം 11  തിയ്യതി തിങ്കളാഴ്ച  പുലച്ചെ 2 മണിക്ക് ശേഷമാണ്  മോഷണങ്ങ നടന്നത്. പാഴിയോട്ട്മുറി കുരിശ് പള്ളിക്ക് സമീപം താമസിക്കുന്ന ശ്രീകൃഷ്ണ നിവാസി ചന്ദ്രമോഹനന്റെ വീട്ടി നിന്നാണ് മൂന്ന് പവ്വ തൂക്കം വരുന്ന സ്വണ്ണാഭരണങ്ങളും പണമടങ്ങിയ പേഴ്സും മൊബൈ ഫോണും  കവന്നത്.വീടിന്റെ പിവശത്തെ വാതി കമ്പിപാര ഉപയോഗിച്ച്  തകത്ത്   അകത്ത് കയറി അലമാര കുത്തിതുറന്നാണ് കവച്ച നടത്തിയത്. ഒന്നാം പ്രതി ബാബുരാജ് മാത്രമാണ്  അകത്ത് കയറി മോഷണം നടത്തിയത്.ഈ സമയം മറ്റ് രണ്ട് പ്രതികളും പുറത്ത് നിത്തിയിട്ടിരുന്ന കാറിന്റെ ഡോ തുറന്ന് കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു. എന്നാ ഡോ തുറക്കാ കഴിയാത്തതിനാ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് വെള്ളറക്കാട് മുക്രിയത്ത് ഓഡിറ്റോറിയത്തി നിന്നും വടക്കാഞ്ചേരി സ്വദേശി സനലിന്റെ ബുള്ളറ്റ് കവന്നത്. പാഴിയോട്ട്മുറി തൊണ്ടിയി വൈശാഖിന്റെ ബൈക്ക് മോഷ്ടിച്ച് കുറച്ചലെ റോഡരുകിലുള്ള ഇളനീ കടയ്ക്ക് സമീപം ഉപേക്ഷിക്കുകയും , പാഴിയോട്ട്മുറി കുട്ടന്റെ വീട്ടി നിന്ന് ബൈക്ക് മോഷ്ടിച്ച്  മുക്രിയത്ത് ഓഡിറ്റോറിയത്തിന് സമീപം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ മോഷണങ്ങ നടത്തിയതിന്റെ തലേദിവസമായ 10 തിയ്യതി ഞായറാഴ്ചയാണ് പ്രതിക തൃശൂ -ഷൊണ്ണൂ ഹൈവേയിലെ  വടക്കാഞ്ചേരി പാലിക്കാട് വെച്ച്  തകരാ സംഭവിച്ചതിനെ തുടന്ന് നിത്തിയിട്ട കാറിലെ  ദമ്പതികളെ ആക്രമിച്ച്   സ്വണ്ണവും പണവും കവന്നത്. പാലക്കാട് പാഞ്ചജന്യം വിനോദും കുടുംബവുമാണ് ആക്രമണത്തിനയായത്. ഈ കേസ് അന്വേഷണം നടത്തിയിരുന്ന വടക്കാഞ്ചേരി സി.ഐ. ടി.എസ്.ഷിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ രാത്രിയി അന്വേഷണ സംഘം വാഹന പരിശോധ നടത്തുന്നതിനിടയി പ്രതിക രണ്ട് ബൈക്കുകളിലായി ഹൈവേയിലൂടെ സഞ്ചരിക്കുമ്പോഴാണ് പിടിയിലായത്. കുന്നംകുളം ഡി.വൈ.എസ്.പി പി.വിശ്വമ്പരന്റെ നേത്യത്വത്തി നടത്തിയ ചോദ്യം ചെയ്യലി  സമാനമായ 12 ഓളം കവച്ചക പ്രതിക നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. 36 വയസുള്ള കുപ്രസിദ്ധ മോഷ്ടാവ് ബാബുരാജ് 36 കേസുകളി പ്രതിയാവുകയും ജയി വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്

Post A Comment: