സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് കോഴി കിട്ടില്ല. ഒരുകിലോ കോഴിക്ക് 115 രൂപനല്‍കേണ്ടി വരും
87 രൂപക്ക് കോഴിയില്ല സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് കോഴി കിട്ടില്ല. ഒരുകിലോ കോഴിക്ക് 115 രൂപനല്‍കേണ്ടി വരും . ഒരുകിലോ കോഴിയിറച്ചിക്ക് 170 രൂപയാകും ഇനി ഇന്നലെ കോഴി വില സംബന്ധിച്ചു ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനാണ്  പുചര്‍ച്ചയിലെ തീരുമാനം അറിയിച്ചത്  തമിഴ്‌നാട് ആസ്ഥാനമായ ബ്രോയ്‌ലര്‍ കോഡിനേഷന്‍ കമ്മിറ്റിയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്ന കോഴിയുടെ വില നിശ്ചയിക്കുന്നത്. ദിവസവും കോഴി വിലയില്‍ മാറ്റംവരുന്ന സാഹചര്യവും ശരാശരി വില 100 രൂപയുമായതിനാല്‍ 87 രൂപയ്ക്ക് കോഴി വില്‍ക്കാനാവില്ലെന്ന നിലപാടിലായിരുന്നു വ്യാപാരികള്‍. എന്നാല്‍ ധനമന്ത്രിയുമായി നടത്തിയ ചര്ച്ചയിലാനും വ്യാപാരികള്‍ക്കു അനുകൂലമായ തീരുമാനം ഉണ്ടായത്

Post A Comment: