കേരളത്തില്‍നിന്നു അന്യസംസ്ഥാനങ്ങളിലേക്കു കോഴിയെ കടത്തികൊണ്ട് പോയാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

അന്യസംസ്ഥാനങ്ങളിലേക്കു കോഴിയെ കടത്തിയാല്‍ നടപടി.
കേരളത്തില്‍നിന്നു അന്യസംസ്ഥാനങ്ങളിലേക്കു കോഴിയെ കടത്തികൊണ്ട് പോയാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്
ധനമന്ത്രി തോമസ് ഐസക്ക് ആണ്. കോഴികളെ കടത്തുന്നത് നിയമപരമായി തടയുമെന്നു വ്യക്തമാക്കിയത്.
വന്‍കിടക്കാരുടെ ചൂഷണത്തില്‍ നിന്നും ചെറുകിടക്കാര്‍ പുറത്തുകടക്കണമെന്നും വന്‍കിടക്കാരുടെ ദല്ലാളന്മാരായി ഇടത്തരം കോഴിക്കച്ചവടക്കാര്‍ മാറരുതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്‍റെനിര്‍ദ്ദേശം മാനിച്ച് 87 രൂപയ്ക്ക് വില്‍പ്പന നടത്താന്‍ തയ്യാറായവരുടെ കടകള്‍ അടപ്പിക്കാമെന്ന് ആരും കരുതണ്ട. അവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും ഐസക് വ്യക്തമാക്കി.

Post A Comment: