കേരളത്തിന്‌ പുറത്ത് വന്‍കിട ഹോട്ട്ലുകളിലും വിവിധ ട്രെസ്റ്റുകളിലും ദിലീപിന് വന്‍ നിക്ഷേപങ്ങള്‍ ഉള്ളതായും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്


നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്‍റെ ഭൂമി ഇടിപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ്റ് പരിശോധിക്കും. കൂടാതെ സ്വത്ത് ഇടപാടുകളും ബിനാമി ഇടപാടുകളും പരിശോധിക്കും. കൊച്ചിയില്‍ മാത്രം 35 ഇടങ്ങളില്‍ ദിലീപിന് ഭൂമിയുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു. കേരളത്തിന്‌ പുറത്ത് വന്‍കിട ഹോട്ട്ലുകളിലും വിവിധ ട്രെസ്റ്റുകളിലും ദിലീപിന് വന്‍ നിക്ഷേപങ്ങള്‍ ഉള്ളതായും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.

Post A Comment: