നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ ജോസേട്ടന്‍സ് പൂരത്തിന്‍റെ ലൊക്കേഷനിലേക്ക് കൊണ്ട് വന്നപോഴയിരുന്നു ദിലീപിനെതിരെ കരികൊടി കാട്ടിയത്.

തൃശ്ശൂരില്‍ ദിലീപിനെതിരെ പ്രതിഷേധം.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ ജോസേട്ടന്‍സ് പൂരത്തിന്‍റെ ലൊക്കേഷനിലേക്ക് കൊണ്ട് വന്നപോഴയിരുന്നു ദിലീപിനെതിരെ കരികൊടി കാട്ടിയത്.

 ഇന്ന് രാവിലെ 11മണിയോടെയാണ് പുഴക്കളിലെ ടെന്നീസ് അക്കാദമിയില്‍ കൊണ്ട് വന്നു തെളിവെടുപ്പ് നടത്തിയത് വന്‍ സുരക്ഷയാണ് തെളിവെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലത്ത് ക്രമികരിച്ചിരുന്ന്ത്  

Post A Comment: