ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്തി വരുന്ന സമരത്തെ പ്രതിരോധിക്കാന്‍ ജില്ല ഭരണകൂടം എടുത്ത തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം


കണ്ണൂരിലെ  ജില്ല ഭരണകൂടത്തിനെതിരെ പ്രതിഷേധം ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ നടത്തി വരുന്ന സമരത്തെ പ്രതിരോധിക്കാന്‍ ജില്ല ഭരണകൂടം എടുത്ത തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം പാരിയാരം മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് വിദ്യാര്‍ഥകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത് നഴ്സുമാരുടെ സമരത്തെ നേരിടാന്‍ നഴ്സിംഗ് വിദ്യാര്‍ഥികളുടെ സേവനം പ്രയോജന പെടുതാനനുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് പരിയാരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് ജില്ല ഭരണകൂടത്തിന്‍റെ നടപടി നിയമ വിരുദ്ധമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു  

Post A Comment: