കക്ഷികളെ തേടി വക്കീല്‍ ജയിലില്‍ പോകുന്ന പതിവില്ലെന്ന് അഡ്വ. ടെനി. 

പള്‍സര്‍ സുനിയുടെ വക്കാലത്തെടുക്കാനെത്തിയ ആളൂരിന് കോടതിയുടെ താക്കീത്.

ളൂരിനെ പരിഹസിച്ചു സുനിയുടെ വക്കില്‍.
കക്ഷികളെ തേടി വക്കീല്‍ ജയിലില്‍ പോകുന്ന പതിവില്ലെന്ന് അഡ്വ. ടെനി.
നടിയെ ആക്രമിച്ചകേസുമായി  ബന്ധപ്പെട്ട  അഡ്വ. ടെനിയ്ക്ക് പകരം അഡ്വ. ആളൂരിനെ വക്കാലത്ത് ഏല്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് സുനി കോടതിയോട് അഭ്യര്‍ഥിച്ചു. ഇതോടെയാണ്  വക്കാലത്ത് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആളൂരും അഡ്വ. ടെനിയും തമ്മില്‍ കോടതിയില്‍ രൂക്ഷമായ വാകുതര്‍ക്കമുണ്ടായത്.
കക്ഷികളെ തേടി വക്കീല്‍ ജയിലില്‍ പോകുന്ന പതിവില്ലെന്ന് അഡ്വ. ടെനി പറഞ്ഞു. ഇതിനിടെ അഡ്വ. ആളൂരിനെ കോടതി താക്കീത് ചെയ്തു. അനാവശ്യ കാര്യങ്ങള്‍ കോടതിയില്‍ പറയരുതെന്നാണ് മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടത്

Post A Comment: