കേസുമായി ബന്ധപെട്ട് രാവിലെ മുതല്‍ ദിലീപിനെ രഹസ്യ കേന്ദ്രത്തില്‍ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് അറസ്റ്റ് രോഖപെടുത്തിയത്. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത് നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന-ദിലീപ് അറസ്റ്റില്‍.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സ്സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി ജി പി ലോകനാഥ് ബഹറ പറഞ്ഞു.
 കേസുമായി ബന്ധപെട്ട് രാവിലെ മുതല്‍ ദിലീപിനെ രഹസ്യ കേന്ദ്രത്തില്‍ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് അറസ്റ്റ് രോഖപെടുത്തിയത്. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റുണ്ടായത്.

Post A Comment: