ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കൊ​ൽ​ക്ക​ത്ത ദേ​ശ​പ്രി​യോ പാ​ർ​ക്കി​ലെ സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

പ്രശസ്​ത ബം​ഗാ​ളി ന​ടി സു​മി​ത സ​ന്യാ​ (71) അന്തരിച്ചു.
ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കൊ​​ക്ക​ത്ത ദേ​ശ​പ്രി​യോ പാ​​ക്കി​ലെ സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.
ഫി​ലിം എ​ഡി​റ്റ​ സു​ബോ​ധ് റോ​യ് ആ​ണ് ഭ​​ത്താ​വ്. 1960 ​ഖം​ഖാ​ബാ​ബു​ പ്രാ​ത്യാ​ബ​​ത​ എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ അ​ര​ങ്ങേ​റി​യ സു​മി​ത നി​ര​വ​ധി ബോളിവുഡ്​ ചി​ത്ര​ങ്ങ​ളി​ലും വേ​ഷ​മി​ട്ടു.
ബോളിവുഡ്​ ചിത്രമായ ആ​ന​ന്ദി​ അമിതാഭ്​ ബച്ച​​ന്‍റെ നായികയായി.
അമ്പതോളം ബംഗാളി ചിത്രങ്ങളി അഭിനയിച്ചിട്ടുണ്ട്.  

Post A Comment: