വയനാട് ഭാണാസുര ഡാമില്‍ മീന്‍ പിടിക്കാന്‍ എത്തിയവരുടെ തോണി മറഞ്ഞ് നാല് പേരെ കാണാതായത്
ബാണാസുര ഡാമില്‍ തോണി മറഞ്ഞ് നാല് പേരെ കാണാനില്ല വയനാട് ഭാണാസുര ഡാമില്‍ മീന്‍ പിടിക്കാന്‍ എത്തിയവരുടെ തോണി മറഞ്ഞ് നാല് പേരെ കാണാതായത്  അനുവാദമില്ലാതെ ഡാമില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയാവരാണ് അപകടത്തില്പ്പെരിക്കുന്നത്  കോഴിക്കോട് സ്വദേശികളായ സച്ചിന്‍ ബിനു മെല്‍വിന്‍ പ്രദേശവസിയായി സിങ്കോണ എന്നിവരെയാണ് കാണാതായിരിക്കുന്നത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത് കാണാതായവര്‍ക്ക് വേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുകായാണ്

Post A Comment: