തിരുവനന്തപുരം പാലോട് സ്വദേശി രതീഷിന്‍റെ ഭാര്യ ഷബാന (26) ആറുമാസം പ്രായമുള്ള കുഞ്ഞ് നിസാല്‍ എന്നിവരാണ് മരിച്ചത്.


തൃശൂര്‍: തൃശൂര്‍ പെരിഞ്ഞത്ത് കാറും വാനും കൂട്ടിയിടിച്ച്‌ അമ്മയും കുഞ്ഞും മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി രതീഷിന്‍റെ ഭാര്യ ഷബാന (26) ആറുമാസം പ്രായമുള്ള കുഞ്ഞ് നിസാല്‍ എന്നിവരാണ് മരിച്ചത്. തൃശൂര്‍ പെരിഞ്ഞനത്ത് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു ചോറുണിനു പോയതായിരുന്നു കുടുംബം. രതീഷ് ഉള്‍പ്പെടെ മൂന്നു പേരെ ഗുരുതര പരുക്കുകളോടെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ വാനുമായി കൂട്ടിയിടിച്ചാണ് അപകടം

Post A Comment: