കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചു എന്ന പരാതിയിൽ നടൻ അജു വർഗീസിന് എതിരെ കേസ് എടുത്തു.


കൊച്ചിയി ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചു എന്ന പരാതിയി നട അജു വഗീസിന് എതിരെ കേസ് എടുത്തു.

അജു വഗീസ് ഫെയിസ് ബുക്കി നടിയുടെ പേര് വെളിപ്പെടുത്തി പോസ്റ്റ് ഇട്ടിരുന്നു.
ഇതിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു  ഇതോടെ തനിക്ക് തെറ്റ് പറ്റിയെന്നുംമാപ്പ് പറയുന്നതായും പോസ്റ്റ്‌ ഇട്ടിരുന്നു.

എറണാകുളം സ്വദേശിയുടെ പരാതിയില്‍ കേസ് കളമശ്ശേരി.
 സിഐ ആണ് അജുവിന് എതിരെ കേസ് എടുത്തിരിക്കുന്നത് ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ് എടുത്തത്.


Post A Comment: