ഇവിടം സന്ദർശിക്കാനെത്തുന്ന യുവതീയുവാക്കളെ പിടികൂടി വീട്ടുകാരെ വിളിച്ചു വരുത്തും എന്ന് ഭീഷണിപ്പെടുത്തി പണം, സ്വർണാഭരണം എന്നിവ കവരുകയാണിവരുടെ രീതി.


ഇവിടം സന്ദശിക്കാനെത്തുന്ന യുവതീയുവാക്കളെ പിടികൂടി വീട്ടുകാരെ വിളിച്ചു വരുത്തും എന്ന് ഭീഷണിപ്പെടുത്തി പണം, സ്വണാഭരണം എന്നിവ കവരുകയാണിവരുടെ രീതി.തൃശൂര്‍ : കുന്നംകുളത്തെ വിനോദസഞ്ചാര കേന്ദ്രമായ ചൊവ്വന്നൂ കല്ലഴിക്കുന്ന് കാണാനെത്തുന്നവരെ ഭീഷണിപ്പെടുത്തി സ്വണം കവരുന്ന നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വന്നൂ പാലയ്ക്ക വീട്ടി വിജയ മക ജിഷ്ണു (25 ), അമ്മാട്ട് അപ്പു മക സുരേഷ് (40), കല്ലടിക്കുന്ന് പുത്തപുരയ്ക്ക ഷാജു മക ഉണ്ണികൃഷ്ണ (27), പഴുന്നാന കളരിക്ക ശ്രീധര മക നിശാന്ത് (34) എന്നിവരെയാണ് എസ്.ഐ യു കെ ഷാജഹാ, സി .പി ഒ മാരായ ആരിഫ്, എ.എസ് ഐ സുനി എന്നിവ പിടികൂടി അറസ്റ്റ് ചെയ്തത്. കുന്നംകുളത്തെ വിനോദസഞ്ചാര മേഖലയായ കല്ലഴിക്കുന്നിന്റെ മനോഹര കാഴച കാണാനെത്തുന്ന പ്രണയജോഡികളെയാണ് ഇത്തരത്തി കവച്ച സംഘം പ്രധാനമായി ലക്ഷ്യം വെക്കാറുള്ളത്.
ഇവിടം സന്ദശിക്കാനെത്തുന്ന യുവതീയുവാക്കളെ പിടികൂടി വീട്ടുകാരെ വിളിച്ചു വരുത്തും എന്ന് ഭീഷണിപ്പെടുത്തി പണം, സ്വണാഭരണം എന്നിവ കവരുകയാണിവരുടെ രീതി.
മാനഹാനി ഭയന്ന് ഇത്തരക്കാ വീട്ടിലോ, പോലീസിലോ, പരാതി നകാറില്ല. ഇത് കവച്ച സംഘത്തിന് കൂടുത സഹായമായി -ഈ മാസം ഒന്നാം തിയതി ഇവിടം സന്ദശിക്കാനെത്തിയ അഗ്നേഷിനെയും യുവതിയെയും ഭീഷണിപ്പെടുത്തി സ്വണാഭരണം കവന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കല്ലഴിക്കുന്നു സന്ദശിക്കാ യുവാക്കളും യുവതികളും സംഘമായും വരാറുണ്ട്. ഒറ്റപ്പെട്ടവരുന്നവരാണ് കവച്ച സംഘത്തിന്റെ ഇരക. ഈ മേഖലയി വ്യാപകമായി കഞ്ചാവ് യുവക്കളി വിതരണം ചെയ്യുന്നതും ഈ സംഘത്തിന്റെ നേതൃത്വത്തി നടത്തുന്നതായും സൂചന ലഭിച്ചതായും പോലീസ് പറയുന്നു


Post A Comment: