ദേവികുളം സബികളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി കൊണ്ട് ഉത്തരവ് എംപ്ലോയ്‌മെന്റ് ഡയറക്ടറായാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.

ദേവികുളം സബികളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി കൊണ്ട് ഉത്തരവ് എംപ്ലോയ്‌മെന്റ് ഡയറക്ടറായാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.

എന്നാല്‍ സ്ഥലമാറ്റം ഭരണപരമായ നടപടിക്രമങ്ങളു​ടെ ഭാഗം മാത്രമെന്ന്  റവന്യൂമന്ത്രി ഇ.ചന്ദ്രശേഖര.

അസിസ്​റ്ററ്​ കലക്​ടറായും സബ്​ കലക്​ടറായും നാലു വഷം പൂത്തിയാക്കിയ ശ്രീരാം വെങ്കിട്ടരാമനെ സ്​ഥലം മാറ്റിയത്​ സ്വാഭാവികമായ നടപടി ക്രമം മാത്രമാണ്​ ഇതെന്നും മന്ത്രി പറഞ്ഞു. 

Post A Comment: