സെന്‍ കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു.




തിരുവനന്തപുരം: മുന്‍ പൊലീസ് മേധാവി സെന്‍ കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു.

ന്യൂനപക്ഷ വിരുദ്ധ പരാമശങ്ങ നടത്തിയെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച്
എഡിജിപി നിഥി അഗവാളിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സെകുമാ ന്യൂനപക്ഷ വിരുദ്ധ പരാമശങ്ങ നടത്തിയെന്ന് ആരോപിച്ച് ഡിജിപി ലോക്നാഥ് ബെഹ്‌റയ്ക്കു ലഭിച്ച എട്ടു പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
മുസ്‌ലിം സമുദായത്തിനെതിരെ വാസ്തവ വിരുദ്ധവും പ്രകോപനപരവുമായ പരാമ‌ശങ്ങ നടത്തിയെന്നാണ് സെകുമാറിനെതിരായ പ്രധാന പരാതി.
വീസിനിന്നും വിരമിച്ച ശേഷം ഒരു വാരികയ്ക്കു നകിയ അഭിമുഖത്തിലാണ് സെകുമാ വിവാദ പരാമശം നടത്തിയത്. 

Post A Comment: