ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്ന് മാസത്തെ പെന്‍ഷന്‍ തുക അനുവദിച്ചതായി് ചെയര്‍പേഴ്സണ്‍ സോണി കോമത്ത് അറിയിച്ചു


ഖാദി തൊഴിലാളികള്‍ക്കുള്ള  പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കും.
കേരള ഖാദി തൊഴിലാളി ക്ഷേമനിധി  ബോര്‍ഡ് നിലവില്‍ തൊഴിലാളികള്‍ നല്‍കേണ്ട പെന്‍ഷന്‍ കുടിശ്ശികയില്‍ ഈ  സാമ്പത്തിക വര്‍ഷത്തിലെ മൂന്ന് മാസത്തെ പെന്‍ഷന്‍ തുക അനുവദിച്ചതായി് ചെയര്‍പേഴ്സണ്‍ സോണി കോമത്ത് അറിയിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ചുമതലയേറ്റ ഉടന്‍ തുക വിതരണം ചെയ്യും. കൂടാതെ തൊഴിലാളികളുടെ മറ്റ് ആനുകൂല്യങ്ങളും കുടിശ്ശികയുളള പെന്‍ഷനും വിതരണത്തിന് ബോര്‍ഡ് നടപടി സ്വീകരിക്കും.

Post A Comment: