നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ചലച്ചിത്ര താരം ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളി.

 

ദീലിപീന്‍റെ ജാമ്യാപേക്ഷയി വിധി പറയുന്നത് മാറ്റിവെച്ചു

 നടിയെ ആക്രമിച്ച കേസി അറസ്റ്റിലായ ചലച്ചിത്ര താരം ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളി.
നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന അങ്കമാലി ചീഫ് ജുഡീഷ്യ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.
റിമാഡ് ഈ മാസം 25വരെ നീട്ടി.
ദിലീപ് നകിയ ക്വട്ടേഷ പ്രകാരമാണ് പ സുനിയും സംഘവും നടിയെ ആക്രമിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്രെ കണ്ടെത്ത. ഇതിനിടെ  ദിലീപിന്‍റെ പൊലീസ് റെയ്ഡ് തുടരുകയാണ്.
നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങ കണ്ടെത്തുന്നതിന് വേണ്ടിയിട്ടാണ് സമൂഹമാധ്യമങ്ങളി ദിലീപിന് അനുകൂലമായി നടക്കുന്ന പ്രചരണത്തിന് എതിരെ പ്രോസിക്യൂഷ കോടതിയി ശക്തമായി വാധിച്ചു.
ദിലീപിന്റെ സ്വാധീനം കൊണ്ടാണ് ഇത്തരത്തിലുള്ള പ്രചരണം നടക്കുന്നത് എന്നും  അതിനാ പുറത്തിറങ്ങിയാ കേസിനെ സ്വാധീനിക്കുമെന്നും. നടിക്ക് എതിരായി വിവിധ അഭിമുഖങ്ങളി ദിലീപ് നടത്തിയ പരാമശങ്ങ അയാളുടെ മനോനില വ്യക്തമാക്കുന്നതാണ്. ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെ കസ്റ്റഡിയി എടുക്കാ ഉണ്ടെന്നും , ദിലീപിനെയും അപ്പുണ്ണിയെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷ വാദിച്ചു.
എന്നാ ദിലീപിന് എതിരെ സമപ്പിച്ച റിമാഡ് റിപ്പോട്ട് വ്യാജമാണെന്ന് പ്രതിഭാഗം വാദിച്ചു. ദിലീപിന് എതിരെ   കൊടുംകുറ്റവാളിയായ പ സുനിയുടെ മൊഴിമാത്രമാണ് ഉള്ളതെന്നും ഇയാളുടെ മൊഴിക്ക് വിശ്വാസ്യത ഇല്ലെന്നുമയിരുന്നു പ്രതിഭാഗത്തിന്‍റെ വാദം

ദിലീപിന്‍റെ ജാമ്യാപേക്ഷയെ എതിക്കുന്നതിന്‍റെ  ഭാഗമായി അന്വഷണസംഘം കേസ് ഡയറി  കോടതിയി ഹാജരാക്കിയിരുന്നു. മുദ്രവച്ച കവറിലാണ് കേസ് ഡയറി ഹാജരാക്കിയത്. ദിലീപിനെതിരേ മതിയായ തെളിവുക ഉണ്ടെന്ന് പ്രോസിക്യൂഷ കോടതിയെ അറിയിച്ചു.  

Post A Comment: