സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തിലെ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യപേക്ഷ കോടതി സ്വീകരിച്ചില്ല.

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തിലെ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യപേക്ഷ കോടതി സ്വീകരിച്ചില്ല.

ദിലീപിനെ മജിസ്‌ട്രേറ്റിന്റെ ചെയ്മ്പറിലാണ് ഹാജരാക്കിയത്. തെളിവെടുപ്പിനായി മൂന്ന് ദിവസത്തെ കസ്റ്റഡി പൊലീസ് ആവശ്യപെട്ടിങ്കെലും രണ്ട് ദിവസമാണ് അനുവദിച്ചത്.
അങ്കമാലി തുറന്ന് കോടതിയില്‍  രാവിലെ  ജാമ്യപേക്ഷ  നല്‍കും.

Post A Comment: