ആഫ്രിക്കാന്‍ മുഷിയുടെ കൃഷി പരിസ്ഥതിയ്ക്ക് ഹാനികരമാണ് എന്ന് ഫിഷറിസ് ഡയറക്ര്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.


ആഫ്രിക്കന്‍ മുഷി കൃഷി നിരോധിച്ച് കേരള സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. 

പാലക്കാട് ജില്ലയിലെ ആഫ്രിക്കാന്‍ മുഷിയുടെ കൃഷി പരിസ്ഥതിയ്ക്ക് ഹാനികരമാണ് എന്ന് ഫിഷറിസ് ഡയറക്ര്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. 
ആഫ്രിക്കന്‍ മുഷി പ്രകൃതിയ്ക്ക് ഹാനികരമാകുമെന്ന പഠനം നേരത്തെ തന്നെ പുറത്തു വന്നിരുന്നു.

പ്രകൃതിയിലെ മത്സ്യസമ്പത്തിനേ ഇവ ഭക്ഷണമാക്കുകയും ജലശ്രോദസ് മലിനമാക്കുകയും ചെയ്യുന്നുവെന്നും, ഇതുവഴി പരിസ്ഥിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും രോഗങ്ങള്‍ക്ക് കാരണമാകുമെന്നുമാണ്  റിപ്പോര്‍ട്ട് .

Post A Comment: