പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ്സ് സി ബി ഐ ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

ജിഷ്ണു പ്രണോയിയുടെ മരണം ഇനി സി ബി ഐ അന്വേഷിക്കും. 

പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ്സ് സി ബി ഐ ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

 ഇതോടെ ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍  നല്‍കിയ വാക്ക് പാലിക്കാപ്പെട്ടിരിക്കുകയാണ്. 

Post A Comment: