ദിലീപ് അറസ്റ്റിലായത് മുതല്‍ മുകേഷ് പാര്‍ട്ടി നേതാക്കളുടെ ഫോണ്‍ കോളുകള്‍ എടുത്തിരുന്നില്ല.
മുകേഷിനോട് ഉടന്‍ മണ്ഡലത്തിലെത്തി ജനങ്ങളോട് നിലപാട് വിശദീകരിക്കാന്‍
കൊല്ലത്തെത്താന്‍ സി.പി.എം ജില്ലാ കമ്മിറ്റി. ദിലീപ് അറസ്റ്റിലായത് മുതല്‍ മുകേഷ് പാര്‍ട്ടി നേതാക്കളുടെ ഫോണ്‍ കോളുകള്‍ എടുത്തിരുന്നില്ല.
അമ്മ വാര്‍ഷിക യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുകേഷ് സ്വീകരിച്ച നിലപാട് ഏറെ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരുന്നു.
അതേസമയം, മുകേഷിന്‍റെ വീടിനു പൊലിസ് സുരക്ഷ ശക്തമാക്കി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.

Post A Comment: