ഇന്‍ഫര്‍മേഷന്‍ ഓഫീസിനു വേണ്ടി ജില്ലയില്‍ നടക്കുന്ന പ്രധാന സംഭവങ്ങളുടെ ഫോട്ടോ കവറേജ് (ഡിജിറ്റല്‍ ആന്‍ഡ് ഇ-മെയില്‍) നടത്തുന്നതിന് താല്‍പര്യമുളള സ്റ്റുഡിയോ ഉടമകള്‍ക്ക് അപേക്ഷിക്കാം.തൃശൂര്‍ ജില്ലയില്‍ 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനു വേണ്ടി ജില്ലയില്‍ നടക്കുന്ന പ്രധാന സംഭവങ്ങളുടെ ഫോട്ടോ കവറേജ് (ഡിജിറ്റല്‍ ആന്‍ഡ് ഇ-മെയില്‍) നടത്തുന്നതിന് താല്‍പര്യമുളള സ്റ്റുഡിയോ ഉടമകള്‍ക്ക് അപേക്ഷിക്കാം. 
ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 11 വൈകീട്ട് 3. ക്വട്ടേഷന്‍ ഡയറക്ടറുടെ പരിശോധനയ്ക്ക് വിധേയമായിരിക്കും. ഡിജിറ്റല്‍ ഫോട്ടോ എടുത്ത് ഇ-മെയില്‍ ചെയ്യുന്നതിനുളള നിരക്ക് ക്വട്ടേഷനില്‍ പ്രത്യേകം കാണിച്ചിരിക്കണം. വിലാസം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശൂര്‍ - 3. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  :  0487-2360644.

Post A Comment: