ദയവു ചെയ്ത് ഇനിയും പൊട്ടൻ കളിക്കരുത് ..കോമഡി കളിച്ച് എല്ലാടത്തും രക്ഷപെടാൻ കഴിയില്ലാ.. എന്നു താങ്കൾ ഓര്‍ക്കണം..


എം പിയും താരസംഘടനാ അധ്യക്ഷനും കൂടിയായ ഇന്നസെന്റ് കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്താവനക്ക് മറുപടിയായി വിനയന്‍ തന്‍റെ ഫെയസ് ബുക്കിലിട്ട പോസ്റ്റാണ് ചര്‍ച്ച ചെയ്യപെടുന്നത്.


അന്തരിച്ച മഹാനായ സാഹിത്യക്കാരന്‍ സുകുമാര്‍ അഴീക്കോട് താങ്കളുടെ പേരിനെ പറ്റി പറഞ്ഞ വിവരണം ഞാനാവാര്‍ത്തിക്കുന്നില്ല. അത് താങ്കള്‍ അനര്‍ത്ഥമാക്കരുത് .  വിനയന്‍റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ശ്രീമാ ഇന്നസെന്റ് ചേട്ട .....
ഇത്രമാത്രം വിവരദോഷങ്ങളും സ്ത്രീ വിരുദ്ധ പ്രസ്ഥാവനകളും വീണ്ടും വീണ്ടും വിളമ്പി സാംസ്കാരിക കേരളത്തെ മലീമസമാക്കാ നിങ്ങക്കിതെന്തു പറ്റീ...
സിനിമാ രംഗത്തേ വൃത്തികേടുകളും അപജയങ്ങളും,തുറന്നു പറയാ തയ്യാറായ പെ കുട്ടികളേ താങ്ക ആവത്തിച്ച് അപമാനിക്കുകയാണ് ഇപ്പോ ചെയ്യുന്നത്. 

ഇന്നു മലയാളത്തിലുള്ള ഏറ്റവും പ്രഗഭരായ നടിമാരി ഒരാളായ പാവ്വതി പറഞ്ഞ അഭിപ്രായത്തേപ്പറ്റി മാദ്ധ്യമ പ്രവത്തക ചോദിച്ചപ്പോ നിങ്ങ പറഞ്ഞ മറുപടി തരം താണതും കുറ്റകരമായതുമാണ് . "ഏതെങ്കിലും നടിക്ക് അങ്ങനെ കിടക്ക പങ്കിടേണ്ടി വരുന്നെങ്കി അതവരുടെ കൈയ്യിലിരുപ്പു കൊണ്ടായിരിക്കും" എന്ന തികഞ്ഞ സ്ത്രീ വിരുദ്ധത പറഞ്ഞ താങ്ക അമ്മയുടെ പ്രസിഡറ് മാത്രമല്ല ചാലക്കുടിയിലേ പാലമെറിലേക്കുള്ള ജനപ്രതിനിധികൂടിയാണ് എന്നോത്താ കൊള്ളാം. 
അന്തരിച്ച മഹാനായ സാസ്കാരിക നായക സുകുമാഅഴീക്കോട് താകളുടെ ഇന്നസറന്ന പേരിനേ പറ്റി പറഞ്ഞ വിവരണം ഞാനിവിടെ ആവത്തിക്കുന്നില്ല.. 
അതു താങ്ക
അന്വത്ഥമാക്കരുത് ....
അതു താങ്ക അന്വത്ഥമാക്കരുത് ....
ദയവു ചെയ്ത് ഇനിയും പൊട്ട കളിക്കരുത് ..
പതു വഷമായി എനിക്കെതിരേ നടന്ന അപ്രഖ്യാപിത വിലക്കുകളേപ്പറ്റി പലപ്രാവശ്യം ഞാ പറഞ്ഞപ്പോഴും എനിക്കൊന്നുമറിയില്ല വിനയാ എന്നു നിഷ്കളങ്കനായി പറഞ്ഞ ഇന്നസറു ചേട്ടനേ ഞാനിപ്പോത്തുപോകുന്നു..
കോംപറ്റീഷ കമ്മീഷ ഓഫ് ഇന്ത്യ ഫൈ അടിക്കുന്നതു വരെ താങ്കക്ക് അതൊന്നും മനസ്സിലായിരുന്നില്ല. എന്‍റെ മനസ്സി തോന്നിയ പ്രതികരണം ഞാ മിതമായഭാഷയി പറഞ്ഞെന്നേയുള്ളു..
ഇതിനെനി ...മുകേഷിനെ പോലുള്ളവരേക്കൊണ്ട് എന്നേ വിരട്ടരുത്..... അമ്മയേപ്പറ്റി അക്ഷരം മിണ്ടിയാ വീണ്ടും വിലക്കുമെന്ന് മൂകേഷ് അദ്ദേഹമാണല്ലോ അമ്മയുടെ ജനറ ബോഡിയി പറഞ്ഞത്..

ഇന്നസറു ചേട്ടനെ കൂടുത എഴുതി ഞാവിഷമിപ്പിക്കുന്നില്ല.. കോമഡി കളിച്ച് എല്ലാടത്തും രക്ഷപെടാ കഴിയില്ലാ.. എന്നു താങ്ക ഓര്‍ക്കണം..

Post A Comment: