വ്യാപാരികളെയും വഴിയാത്രക്കാരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെയാണു തൊടുപുഴ സിഐ എന്‍.ജി. ശ്രീമോന്‍ സിഐ തോക്കെടുത്തത്.


തൊടുപുഴയില്‍ യുഡിഎഫ് ഹര്‍ത്താലിനിടെ സംഘര്‍ഷം. പോലിസ് തോക്കെടുത്തു.

പ്രകടനമായെത്തിയ കോണ്ഗ്രസ് പ്രവര്‍ത്തകര്‍ കടയടപ്പിക്കുന്നതിനിടെ വ്യാപാരികളെയും വഴിയാത്രക്കാരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെയാണു തൊടുപുഴ സിഐ എന്‍.ജി. ശ്രീമോന്‍ സിഐ തോക്കെടുത്തത്. 
ത്താലനുകൂലിക പലയിടത്തും വാഹനങ്ങ തടയുന്നുണ്ട്.
തൊടുപുഴയി കെഎസ്‌യു മാച്ചിനുനേരെയുണ്ടായ പൊലീസ് അതിക്രമത്തി പ്രതിഷേധിച്ചാണ് ഹത്താലിന് ആഹ്വാനം ചെയ്തത്. തൊടുപുഴയി നടക്കുന്ന സംസ്ഥാന ഷട്ടി ബാഡ്മിന്റ ചാംപ്യഷിപ്പി പങ്കെടുക്കാനെത്തുന്നവരെ ഹത്താലിനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹത്താലിന് കേരള കോഗ്രസ് ജില്ലാ നേതൃത്വവും പിന്തുണ അറിയിച്ചിട്ടുണ്ട് .

Post A Comment: