നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.


ജൂണ്‍ 16 ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതോടെയാണ്  ഹൈക്കോടതിയെ സമീപിച്ചത് .
ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും ഉള്ള  പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
നടിയെ ആക്രമിച്ച കേസിലെ ഗുടലോചന സംബന്ധിച്ച് ദിലീപിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപെടുത്തി
ആലുവ സബ് ജയിലില്‍ തന്നെ ദിലീപ് റിമാന്റില്‍ തുടരും.

Post A Comment: