അരി, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയില്‍ എം.ആര്‍.പിയേക്കാള്‍ കുടിയ വില ഈടാക്കുക, പാക്കറ്റിലെ വില തിരുത്തുക,


ജി.എസ്.ടി യുമായി ബന്ധപ്പെട്ട് അമിതവില ഈടാക്കിയെന്ന പരാതില്‍  ലീഗല്‍ മെട്രോളജി വകുപ്പിന്‍റെത്തില്‍ നടന്ന പരിശോധനയില്‍ 95 വ്യാപാരികള്ക്കൊതിരെ കേസെടുത്തു.

അരി, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയില്‍ എം.ആര്‍.പിയേക്കാള്‍ കുടിയ  വില ഈടാക്കുക, പാക്കറ്റിലെ വില തിരുത്തുക,അളവിലും തൂക്കത്തിലും കുറവ് വരുത്തി വില്ക്കുക തുടങ്ങിയ ക്രമക്കേടുകളാണ് പ്രത്യേക പരിശോധനയില്‍ കണ്ടെത്തിയത്.

സംസ്ഥാന വ്യാപകമായി ഇരുനൂറിലധികം സ്ഥാപനങ്ങള്‍ പരിശോധിച്ചു. ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമന്റെ നിര്ദേടശപ്രകാരമായിരുന്നു  മിന്നല്‍ പരിശോധന

Post A Comment: