കേരളത്തിന്‍റെ ഹരജി കാലഹരണപ്പെട്ടതെന്നായിരുന്നു സുപ്രിം കോടതി പറഞ്ഞത്. 

ദേശീയപാതയോരത്തെ മദ്യശാല നിരോധനത്തില്‍ കേരളത്തിന് മാത്രം പ്രതേക ഇളവില്ലെന്ന് സുപ്രിം കോടതി.

കേരളത്തിന്‍റെ ഹരജി കാലഹരണപ്പെട്ടതെന്നായിരുന്നു സുപ്രിം കോടതി പറഞ്ഞത്.
ദേശീയപാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ മൂന്ന് മാസത്തെ സാവാകാശമാണ്  കേരളം ആവശ്യപ്പെട്ടിരുന്നത്
കേരളത്തിനു പുറമേ മറ്റു   ആറു സംസ്ഥാനങ്ങളും ഇതേ  ഹരജി നല്‍കിയിരുന്നു.
എന്നാല്‍  അരുണാചാല്‍ പ്രദേശിനും ആന്‍ഡമാനും സുപ്രിം കോടതി ഇളവ് നല്‍കി. മുന്‍പ് ഇതേ ആവശ്യവുമായി സ്വകാര്യ ബാറുടമകള്‍ നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു. കേസില്‍ സര്‍ക്കാരുകളുടെ ഹരജികള്‍ മാത്രമേ പരിഗണിക്കാനാവൂ എന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Post A Comment: