ബി നിലവറ തുറക്കുന്നതിനോട് വിയോജിപ്പുമായി തിരുവിതാംകൂർ




തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തി വിശ്വാസികളുടെ വികാരം കൂടി പരിഗണിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ കുമ്മനം രാജശേഖര.
ബി നിലവറ തുറക്കുന്നതിനോട് വിയോജിപ്പുമായി തിരുവിതാംകൂ രാജകുടുംബം രംഗത്തെത്തിയിരുന്നു. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിനെതിരാണെന്ന കാരണങ്ങ പറഞ്ഞാണ് രാജകുടുംബം എതിക്കുന്നത്.

Post A Comment: