mAadhaar എന്ന ആപ്പിലൂടെയാണ് ഇതു സാധ്യമാവുക. ഇതുണ്ടെങ്കില്‍ കയ്യില്‍ ആധാര്‍ കാര്‍ഡ് വേണ്ടിവരില്ലെന്നാണ് യു.ഐ.ഡി.എ.ഐ അറിയിച്ചിരിക്കുന്നത്.

 ഉപയോഗിച്ചുള്ള സേവനങ്ങള്‍ കൂടിവരികയാണല്ലോ. ഇടയ്ക്കിടെ കയ്യില്‍ ആധാര്‍ കരുതുകയെന്നത് ഇത്തിരി പ്രയാസവുമാണ്. ഇതു പരിഹരിക്കാന്‍ ആധാര്‍ കാര്‍ഡ് മൊബൈല്‍ വേര്‍ഷനില്‍ പുറത്തിറക്കിയിരിക്കുകയാണ് യു.ഐ.ഡി.എ.ഐ.
mAadhaar എന്ന ആപ്പിലൂടെയാണ് ഇതു സാധ്യമാവുക. ഇതുണ്ടെങ്കില്‍ കയ്യില്‍ ആധാര്‍ കാര്‍ഡ് വേണ്ടിവരില്ലെന്നാണ് യു.ഐ.ഡി.എ.ഐ അറിയിച്ചിരിക്കുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണ്. നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കു മാത്രമാണ് ആപ്പ് ലഭ്യമാവുക. വൈകാതെ ഐ.ഒ.എസ് വേര്‍ഷനും പുറത്തിറക്കും.

Post A Comment: