ചിത്രത്തില്‍ ആദി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുക.


മോഹന്‍ രാജിന്‍റെ സംവിധാനത്തില്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്ന വേലൈക്കാരനിലൂടെയാണ് ഫഹദി ന്‍റെ  തമിഴ് അരങ്ങേറ്റം.

ചിത്രത്തില്‍ ആദി എന്ന കഥാപാത്രത്തെയാണ്  ഫഹദ് അവതരിപ്പിക്കുക.
ഫഹദ് തന്നെയാണ് കഥാപാത്രത്തിന് ശബ്ദവും  നല്‍കിയിരിക്കുന്നത് നയന്‍താര, സ്നേഹ, പ്രകാശ് രാജ്, തമ്പി രാമയ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍  

24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ ഡി രാജ നിര്‍മ്മിക്കുന്ന ചിത്രം  സെപ്റ്റംബര്‍ 29 ന് ചിത്രം തിയേറ്ററുകളിലെത്തും. 

Post A Comment: