‘ഇത്രനീചനായഒരാള്‍ക്കൊപ്പംഇനിഅഭിനയിക്കുന്നതെങ്ങനെയാണ്...? എന്നായിരുന്നു ചോദ്യം
സഹപ്രവര്‍ത്തകയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ  ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്ന് ആസിഫ് അലി. 

ആക്രമിക്കപ്പെട്ടവര്‍ തന്‍റെഏറ്റവുമടുത്ത സുഹൃത്താണെന്നും അവള്‍ നേരിട്ട ദുരനുഭവം തനിക്ക് വ്യക്തിപരമായി ഏറെ വേദനയുണ്ടാക്കിയെന്നും ആസിഫ് പറഞ്ഞു. അമ്മ അടിയന്തിര എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോടാണ് ആസിഫ് തന്‍റെനിലപാട് വ്യക്തമാക്കിയത്


'നീചന്‍' എന്നാണ് ദിലീപിനെ ആസിഫ് അലി വിശേഷിപ്പിച്ചത്. ഇത്രനീചനായഒരാള്‍ക്കൊപ്പംഇനിഅഭിനയിക്കുന്നതെങ്ങനെയാണ്...എന്നായിരുന്നു ചോദ്യം

Post A Comment: