ഇന്ത്യയുമായി ഒരു ഔപചാരിക ചര്ച്ചി നടത്തേണ്ട സാഹചര്യമല്


       ന്യൂഡല്ഹി : ഇന്ത്യയുമായി ഒരു ഔപചാരിക ചര്ച്ചി നടത്തേണ്ട സാഹചര്യമല്ല നിലവിലുളളതെന്ന് ചൈന. ജര്മ്മണനിയിലെ ഹംബര്ഗിളല്‍ ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും തമ്മിലുളള കൂടിക്കാഴ്ച്ച നാളെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. സിക്കിം അതിര്ത്തി യില്‍ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം വഷളായ സാഹചര്യത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്.
      

Post A Comment: