ഇന്നലെ രാത്രി ആരംഭിച്ച ആക്രമണം ഇപ്പോഴും തുടരുകയാണെന്ന്

ശ്രീനഗ: ജമ്മു കാശ്മീരിലെ ത്രാലി ഉണ്ടായ ഏറ്റുമുട്ടലി രണ്ട് ഭീകര കൊല്ലപ്പെട്ടതായി റിപ്പോട്ട്. അഞ്ചോളം ഭീകര ഒളിച്ചിരിക്കുന്ന കേന്ദ്രത്തിന് സമീപത്ത് സൈന്യം എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായതെന്നാണ് ഇപ്പോ ലഭിക്കുന്ന വിവരം. എന്നാ ഇക്കാര്യത്തി ഇതുവരെയും സ്ഥിരീകരണമില്ല. ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത്. അതേസമയം ഇവിടെ ഇപ്പോഴും ഭീകരരും സൈന്യവും തമ്മി ഏറ്റുമുട്ട തുടരുകയാണെന്ന് ഒരു പൊലീസുദ്യോഗസ്ഥ വാത്ത ഏജസിയായ പിടിഐക്ക് നകിയ അഭിമുഖത്തി പറയുന്നു. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങ ഇതുവരെ നീക്കം ചെയ്യാ സാധിച്ചിട്ടില്ലെന്നാണ് വിവരം. സാതൂറ വനാതിത്തിയി സൈന്യം തിരച്ചി നടത്തുന്നതിനിടെയാണ് ഭീകര വെടിയുതിത്തത്. അതേസമയം അമനാഥ് ആക്രമണത്തി അഞ്ച് ഭീകര കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വിഷയം ചച്ച ചെയ്യാ കാശ്മീ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി ചച്ച നടത്തും

Post A Comment: