വിന്‍സെന്റ് എം എല്‍ ക്ക് സസ്പെന്‍ഷന്‍ വീട്ടമ്മയെ പീഡിപ്പിച്ച പരാതിയില്‍
വിന്‍സെന്റ് എം എല്‍ ക്ക് സസ്പെന്‍ഷന്‍ വീട്ടമ്മയെ പീഡിപ്പിച്ച പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന വിന്‍സെന്റ് എം എല്‍ എയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയിതു കെ പി സി സി അധ്യക്ഷ എം എം ഹസ്സന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഈ കാര്യം അറിയാത്തത് എന്നാല്‍ രാജിഎം എല്‍ എ സ്ഥാനം രാജി വെക്കേണ്ട സാഹചര്യമില്ലെന്നും അധെഹത്തിന് വേണ്ട പിന്തുണ നല്‍കുമെന്നും കേസ്സില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എം എം ഹസ്സന്‍ പറഞ്ഞു

Post A Comment: