നിതീഷിനൊപ്പം 131 എം എല്‍ എമാര്‍ ആര്‍ ജെ ഡി യില്‍ നിന്ന് എൻഡിഎയ്ക്കൊപ്പം പോയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ ഭൂരിപക്ഷ തെളിയിച്ചുനിതീഷിനൊപ്പം 131 എം എല്‍ എമാര്‍ ആര്‍ ജെ ഡി യില്‍ നിന്ന് എൻഡിഎയ്ക്കൊപ്പം പോയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ ഭൂരിപക്ഷ തെളിയിച്ചു  . ജെഡിയുഎൻഡിഎ സഖ്യത്തെ 131 എംഎൽഎമാർ പിന്തുണലഭിച്ചപ്പോള്‍ 108 പേർ എതിർത്തു. ആകെ 243 അംഗങ്ങളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു 122 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്.

Post A Comment: