സ്വ​ർ​ഗ​ത്തി​ലെ വി​വാ​ഹ ഉ​ട​മ്പ​ടി​യെ​ന്ന് നെ​ത​ന്യാ​ഹു സൈ​ബ​ർ സു​ര​ക്ഷ ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യും ഇ​സ്ര​യേ​ലും സു​പ്ര​ധാ​ന​മാ​യ ഏ​ഴു ക​രാ​റു​ക​ളി​ൽ ഒ​പ്പു​വ​ച്ചു
ടെഅവീവ്: ഇന്ത്യയും ഇസ്രയലും തമ്മി 7 കരാറുകളി ഒപ്പുവച്ചു. സൈ​ബ​ സു​ര​ക്ഷ ഉ​​പ്പെ​ടെ ഇ​ന്ത്യ​യും ഇ​സ്ര​യേ​ലും സു​പ്ര​ധാ​ന​മാ​യ ഏ​ഴു ക​രാ​റു​ക​ളി​ ഒ​പ്പു​വ​ച്ചു. കൃ​ഷി, ജ​ല​സേ​ച​നം എ​ന്നീ മേ​ഖ​ല​ക​ളി​ ഒ​രു​മി​ച്ചു പ്ര​വ​ത്തി​ക്കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും തമ്മി ധാരണയായി. ഇ​ന്ത്യ​യും ഇ​സ്ര​യേ​ലും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം സ്വ​ഗ​ത്തി​ ന​ട​ക്കു​ന്ന വി​വാ​ഹ ഉ​ട​മ്പ​ടി​പോ​ലെ മൊ​ട്ടി​ട്ടു​തു​ട​ങ്ങി​യ​താ​യി ഇ​സ്ര​യേ​ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ നെ​ത​ന്യാ​ഹു പ്രതികരിച്ചു. ഇ​ത് സ്വ​​ഗ​ത്തി​ ന​ട​ന്ന വി​വാ​ഹ​മാ​ണ്. എ​ന്നാ​ ത​ങ്ങ​ളി​ത് ഭൂ​മി​യി​ ന​ട​പ്പി​ലാ​ക്കു​ന്നു- നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.
ഇ​രു പ്ര​ധാ​ന​മ​ന്ത്രി​മാ​രും നടത്തിയ ഉ​ഭ​യ​ക​ക്ഷി ച​​ച്ച​ക​​ക്കു ശേ​ഷ​മാ​ണ് കരാറുക ഒപ്പുവച്ചത്. പ്ര​ധാ​ന​മാ​യും ഊ​ന്ന​ ന​​കി​യ​ത് സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യു​ള്ള അ​വ​സ​ര​ങ്ങ​ സം​ബ​ന്ധി​ച്ചാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. ഇ​ന്ത്യ-​ഇ​സ്ര​യേ​ സ​ഹ​ക​ര​ണം ലോ​ക​സ​മാ​ധാ​ന​ത്തി​നും ഭ​ദ്ര​ത​യ്ക്കും ഉതകുന്നതാകുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

ഭീ​ക​ര​വാ​ദം ചെ​റു​ക്കു​ന്ന​തി​ ഇ​ന്ത്യ​ക്കും ഇ​സ്ര​യേ​ലി​നും ഒ​രേ​നി​ല​പാ​ടാ​ണു​ള്ള​തെ​ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഇസ്രേയ സന്ദശിക്കുന്ന ആദ്യ ഇന്ത്യ പ്രധാനമന്ത്രിയാകാ കഴിഞ്ഞതി സന്തോഷമുണ്ട് എന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷമാണ് തന്റെ സന്ദശനം എന്നും മോദി പറഞ്ഞു

Post A Comment: