അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും ഉഭയകക്ഷി ചർച്ച നടത്തില്ലെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ്,
മനി: ജി 20 ഉച്ചകോടിക്കായി ജമനിയിലെ ഹാംബഗിലെത്തിയ ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിപിങ്ങും തമ്മി കൂടിക്കാഴ്ച നടത്തി. അതിത്തിയിലെ സംഘഷത്തിന്റെ പശ്ചാത്തലത്തി ഇരുവരും ഉഭയകക്ഷി ചച്ച നടത്തില്ലെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ്, ബ്രിക്സ് രാജ്യങ്ങളുടെ അനൗദ്യോഗിക യോഗത്തിനിടെ മോദിയും ചിപിങ്ങും കൂടിക്കണ്ടത്. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും ചില പ്രധാന വിഷയങ്ങച്ച ചെയ്തതായി ഇന്ത്യ വിദേശകാര്യ വക്താവ് ഗോപാ ബാഗ്‍ലെ ട്വീറ്റ് ചെയ്തു. എന്നാ, അതിത്തിയിലെ തക്കവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചച്ച നടന്നോ എന്ന കാര്യം വ്യക്തമല്ല.

Post A Comment: