താനൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനു വെട്ടേറ്റു. കിണറ്റുങ്കല്‍ സ്വദേശി ഹഖിനാണ് വെട്ടേറ്റത്. ഹഖിനെ ഗുരുതര പരുക്കുകളോടെ പെരുന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിചിരിക്കുകയാണ് .

താനൂരില്‍  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനു വെട്ടേറ്റു. കിണറ്റുങ്കല്‍ സ്വദേശി ഹഖിനാണ് വെട്ടേറ്റത്. ഹഖിനെ ഗുരുതര പരുക്കുകളോടെ പെരുന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിചിരിക്കുകയാണ് . ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത് കൂട്ടായില്‍ നിന്ന് ഉണ്ണ്യാലിലേക്ക് ബൈക്കില്‍ വരുന്ന വഴി കാറിലെത്തിയ സംഘം ഇടിച്ചിട്ട് ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. 

Post A Comment: