പിണറായി വിജയനും നടനെ ഉപേക്ഷിച്ച്‌ പോയ സ്ത്രീയും ഒരുമിച്ച്‌ വേദി പങ്കിട്ടതിന് ശേഷമാണ് ഗൂഢാലോചന ഉയര്ന്ന് വന്നത്. 

ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും കേരളത്തിലെ ജനങ്ങള്‍ ഇതിന് മറുപടി പറയണ്ടി വരുമെന്നും പി സി  പറഞ്ഞു.

പിണറായി വിജയനും നടനെ ഉപേക്ഷിച്ച്‌ പോയ സ്ത്രീയും ഒരുമിച്ച്‌ വേദി പങ്കിട്ടതിന് ശേഷമാണ് ഗൂഢാലോചന ഉയര്‍ന്ന്  വന്നത്.
ദിലീപിനെതിരെ തെളിവില്ലെന്ന് സ്ഥാനമൊഴിഞ്ഞ ശേഷം സെന്കുതമാറുംപറഞ്ഞിരുന്നതാണ്. ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് അറസ്റ്റിലായി. ഇതിലെന്താണ് ന്യായം, ഇത് കള്ള കേസാണ്. സര്ക്കാ രിന്റെ തെറ്റായ നയങ്ങള്‍ മൂലം ജനജീവിതം പൊറുതിമുട്ടിയ സാഹചര്യത്തില്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ച്‌ വിടാന്‍ ദിലീപിനെ ബലിയാടാക്കിയിരിക്കുകയാണെന്നും പി.സി ജോര്‍ജ്ജ് ആരോപിച്ചു

Post A Comment: