പാക്കിസ്ഥാന് ഒറ്റയ്ക്ക് ഇന്ത്യയെ ഒന്നും ചെയ്യാൻ സാധിക്കില്ല.


ന്യൂഡഹി ഇന്ത്യയെ ലക്ഷ്യംവച്ച് ചൈന പാക്കിസ്ഥാനി ആണവായുധങ്ങ കരുതിവച്ചിരിക്കുകയാണെന്ന് സമാജ്വാ്ദി പാട്ടി നേതാവും മുപ്രതിരോധ മന്ത്രിയുമായ മുലായം സിങ് യാദവ്. പാക്കിസ്ഥാനും ചൈനയും ചേന്ന് ഇന്ത്യയെ ആക്രമിക്കാ തയാറെടുക്കുകയാണ്. ഇന്ത്യ രഹസ്യാന്വേഷണ ഏജസികക്ക് ഇക്കാര്യങ്ങ നന്നായി അറിയാമെന്നും മുലായം ലോക്സഭയി പറഞ്ഞു
ടിബറ്റ് ചൈനയുടെ ഭാഗമാണെന്ന നിലപാട് തെറ്റാണ്. ടിബറ്റിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിന് ഇന്ത്യ പിന്തുണ നകണം. ഭൂട്ടാനെ സംരക്ഷിക്കുകയെന്നത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. ചൈന നേപ്പാളിനെ ലക്ഷ്യമിട്ടുകഴിഞ്ഞുവെന്നും മുലായം വ്യക്തമാക്കി.

സിക്കിം അതിത്തിയി ചൈനയും ഇന്ത്യയും തമ്മിലുള്ള സംഘഷം തുടരുന്ന പശ്ചാത്തലത്തിലാണ് മുലായത്തിന്റെ പ്രസ്താവന.  ഇന്ത്യ ഇന്ന് ചൈനയിനിന്നും വലിയ അപകടം നേരിടുകയാണ്. വഷങ്ങളായി കേന്ദ്രസക്കാരിന് ഞാ മുന്നറിയിപ്പ് നകിയിരുന്നു. ചൈന പാക്കിസ്ഥാനുമായി സഹകരിച്ച് ഇന്ത്യ ആക്രമിക്കാനുള്ള ഒരുക്കത്തിലാണ്. ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളി. പാക്കിസ്ഥാന് ഒറ്റയ്ക്ക് ഇന്ത്യയെ ഒന്നും ചെയ്യാ സാധിക്കില്ല. കശ്മീരി ചൈനീസ് സൈന്യം പാക്ക് സൈനികരുമായി സഹകരിക്കുകയാണ്. ഈ സാഹചര്യത്തി എന്തു നടപടിയാണ് സക്കാ എടുക്കുന്നത്?’ മുലായം ലോക്സഭയി ചോദിച്ചു.

Post A Comment: