പ്രവാസികൾക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിനായി ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ

   
              
ദില്ലി: പ്രവാസികക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിനായി ജനപ്രാതിനിധ്യ നിയമത്തി ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര സക്കാ. ഇന്നലെ ചേന്ന മന്ത്രിതലസമിതി തീരുമാനമടുത്തതായി കേന്ദ്രസക്കാ സുപ്രീംകോടതിയെ അറിയിച്ചു. ബി തയ്യാറാക്കാ എത്ര സമയം വേണമെന്ന് അറിയിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിദേശിച്ചിട്ടുണ്ട്. 25 ലക്ഷത്തോളം വരുന്ന പ്രവാസികക്ക് വോട്ടവകാശം ഉറപ്പുവരുത്താ എന്തുകൊണ്ടാണ് കേന്ദ്രസക്കാരിന് ഇത്രനാള്‍ കഴിയാത്തതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോ സുപ്രീംകോടതി ചോദിച്ചിരുന്നു.
പ്രവാസികള്‍ക്ക് വോട്ടു ചെയ്യുന്നതിന് അവസരമൊരുക്കാന്‍ എന്തു നടപടിയെടുക്കുമെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതി അന്ത്യശാസനം നകി. ജനപ്രാതിനിധ്യ നിയമത്തിലോ ചട്ടത്തിലോ ഭേദഗതി വരുത്താനുദ്ദേശിക്കുന്നുണ്ടോയെന്നും ഉണ്ടെങ്കില്‍ അതുട അറിയിക്കണമെന്നും സുപ്രീംകോടതി നിദേശിച്ചു
2014-ലാണ് പ്രവാസി വോട്ട് സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതിയിലെത്തിയത്.

Post A Comment: