ദളിത് ആക്രമങ്ങള്‍ക്കെതിരെയുള്ള വാര്‍ത്താ സമ്മേളനത്തിനിടെ ദളിത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.ദളിത് ആക്രമങ്ങള്‍ക്കെതിരെയുള്ള വാര്‍ത്താ സമ്മേളനത്തിനിടെ ദളിത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. 


അനധികൃതമായി പ്രതിഷേധ റാലി നടത്താന്‍ ആസൂത്രണം നടത്തുന്നുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ ഉത്തര്‍ പ്രദേശിലാണ്  സംഭവം.

എന്നാല്‍ ദളിതര്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ സംമ്പന്ധിച്ച് പത്രസമ്മേളനം നട്തതുകയായിരുന്നു ഇവരെന്നാണ് പറയുന്നത്.
Post A Comment: