റാഡ്പഗ് ഗ്രാമത്തിലാണ് സൈന്യം ഹിസ്ബുല്‍ മുജാഹുദിന്‍ ഭീകരരെ വധിച്ചത്. ഇവരില്‍ നിന്നും വന്‍തോതില്‍ ആയുധങ്ങള്‍ കണ്ടെടുത്തു.
ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടതായി സ്ഥിരികരിച്ചു.
റാഡ്പഗ് ഗ്രാമത്തിലാണ് സൈന്യം ഹിസ്ബുല്‍ മുജാഹുദിന്‍ ഭീകരരെ വധിച്ചത്. ഇവരില്‍ നിന്നും വന്‍തോതില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. 
അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പുല്‍വാമ, ബന്ദിപോര, പൂഞ്ച് മേഖലകളില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കി.

Post A Comment: