മഹാരാഷ്ട്രയിലെ നാഗ്പൂരിലെ വേന ഡാമില്‍ ബോട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു. 

മഹാരാഷ്ട്രയിലെ  നാഗ്പൂരിലെ വേന ഡാമില്‍ ബോട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു.

ഏഴു പേരെ കാണാതായി. വിനോദസഞ്ചാരത്തിനെത്തിയ പതിനൊന്നു പേരടങ്ങിയ സംഘമാണ്  അപകടത്തില്‍ പെട്ടത്
ഇവരില്‍  മൂന്നു പേര്‍ രക്ഷപ്പെട്ടു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Post A Comment: