18 പ്രതിപക്ഷ പാർട്ടികൾ ഐക്യകണ്ഠേനെയാണ് തീരുമാനമെടുത്തത്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പി പ്രതിപക്ഷത്തിന്‍റെ സ്ഥാനാഥിയായി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും പശ്ചിമബംഗാ മു ഗവണറുമായ ഗോപാ കൃഷ്ണ ഗാന്ധിയെ തെരഞ്ഞെടുത്തു. 
18 പ്രതിപക്ഷ പാട്ടിക ഐക്യകണ്ഠേനെയാണ് തീരുമാനമെടുത്തത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. മു പ്രധാനമന്ത്രി മമോഹസിങ്, സീതാറാം യെച്ചൂരി (സി.പി.എം) ഒമ അബ്ദുള്ള (എസി), നരേഷ് അഗവാ(എസ്.പി), സതീഷ് ചന്ദ്ര മിശ്ര (ബി എസ്പി) എന്നിവ വിവിധ പാട്ടികളെ പ്രതിനിധീകരിച്ച് യോഗത്തി പങ്കെടുത്തു.
ഓഗസ്റ്റ് അഞ്ചിനാണ് തെരഞ്ഞെടുപ്പ്.


Post A Comment: