അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സ്‌ ആണ് അപകടത്തില്‍ പെട്ടത്.അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്‌ കൊക്കയിലേക്ക് മറഞ്ഞ് 11 മരണം.

അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സ്‌ ആണ് അപകടത്തില്‍ പെട്ടത്.

 കശ്മീരിലെ രാംബാര്‍ ജില്ലയിലാണ് അപകടം ഉണ്ടായത് 
46 പേര്‍ അടങ്ങിയ തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍ പെട്ടത് രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ്. 

Post A Comment: